ഹൂസ്റ്റൺ : ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തി ചേരുന്ന മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനും ഫോമായുടെ pസൗത്ത് ഇന്ത്യൻ യുഎസ്…
Day: August 12, 2024
പാരീസ് ഒളിമ്പിക് ദീപം 2028 ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ലോസ് ഏഞ്ചൽസിന് കൈമാറി
പാരീസ്/ ലോസ് ഏഞ്ചൽസ് :ഞായറാഴ്ച ഫ്രാൻസിൻ്റെ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ, നക്ഷത്രനിബിഡമായ ഷോയിലൂടെ പാരീസ് രണ്ടര ആഴ്ചത്തെ അസാധാരണമായ ഒളിമ്പിക്…
മേരിലാൻഡിൽ വീട് പൊട്ടിത്തെറിച്ചു രണ്ട് മരണം 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ബെൽ എയർ(മേരിലാൻഡ്):ഞായറാഴ്ച മേരിലാൻഡിലെ വീട് പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും വാതക ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും…
ഡാളസ് കേരള അസോസിയേഷൻ പ്രവർത്തനം ശ്ലാഘനീയം ,അഡ്വ: ജോബ് മൈക്കിൾ എം എൽ എ
ഗാർലാൻഡ് (ഡാളസ്) : മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക കായികരംഗത്ത് ഡാലസ് കേരള അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള എംഎൽഎ അഡ്വക്കേറ്റ്…
ദുരന്തമുഖത്ത് തളര്‍ന്ന് പോകാതെ പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവര്‍: അനുഭവം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്
വയനാട്ടിലെ ദുരന്തമുഖത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്ക് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിലെ ദുരന്തത്തിനിരയായ ആരോഗ്യ പ്രവര്‍ത്തകരുടെ…
വിമാന ടിക്കറ്റ് നിരക്ക്: കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജെയിംസ് കൂടൽ
തിരുവനന്തപുരം : പ്രവാസ ലോകത്തെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികൾ നടത്തിവരുന്ന ടിക്കറ്റ് നിരക്ക് വർധന അവസാനിക്കണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്…
ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ്…
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ സി വേണുഗോപാല്‍ എംപി
ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രധാനമന്ത്രി അടിയന്തരമായി പ്രഖ്യാപിക്കണം.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു, കേരള ഗവണ്‍മെന്റും ഈ വിഷയമുന്നയിച്ച്…
സംസ്‌കൃത സർവകലാശാലയിൽ മേഴ്സി ചാൻസിന് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 17
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി. എ. 2015 റഗുലേഷൻ ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം,…
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ജെപിസി അന്വേഷണം വേണം; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് കെ.സി.വേണുഗോപാല്‍ എംപി
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം: 12.8.24 സെബി ചെയര്‍പെഴ്‌സണനെതിരായ ഹിന്‍ഡന്‍ബെര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍…