ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം 1592 വീടുകള്‍ സന്ദര്‍ശിച്ചു, തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള…
Day: August 13, 2024
ഐ.പി.സി ഗ്ലോബൽ മീഡിയ പുരസ്കാരം പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി
ബോസ്റ്റൺ : ഐ.പി.സി ഗ്ലോബൽ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ഏറ്റുവാങ്ങി. ബോസ്റ്റണിൽ 19 മത്…
നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ
നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി…
തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി
ഒന്റാരിയോ : കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘തൃശൂർ ഗഡീസ് ഇൻ കാനഡ’ യുടെ ആദ്യ സമാഗമം ഗഡീസ് പിക്‌നിക് 2024…
ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകള്‍ വിലപ്പോവില്ല : ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി : ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും…
മന്ത്രി വീണാ ജോര്‍ജും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി
വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന…
ഷിംഗിള്‍സിനെതിരെ ബോധവത്കരണവുമായി അമിതാഭ് ബച്ചനും മനോജ് പഹ്‌വയും
തിരുവനന്തപുരം : ഷിംഗിള്‍സ് രോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനായി ജിഎസ്‌കെയുമായി കൈകോര്‍ത്ത് അമിതാഭ് ബച്ചനും മനോജ് പഹ്‌വയും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിഎസ്‌കെ ചിക്കന്‍പോക്സും…
വയനാട് തീരാനോവായി നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ധൂര്‍ത്ത് മുഖ്യം: കെ.സുധാകരന്‍ എംപി
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്‍മുന്നില്‍ ഒരു തീരാനോവായി തുടരുമ്പോഴും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റെത് മനസാക്ഷിയില്ലാത്തതും ദുരിതാശ്വാസ…
വിദ്യാര്‍ത്ഥികള്‍ക്ക് ‘ബാക്ക് ടു കോളേജ്’ ഓഫറുമായി ലെനോവോ
തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്‌ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ…