2024-25 അധ്യയന വർഷത്തെ പ്രവർത്തിദിനം സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾ ശനിയാഴ്ച്ച ദിവസം പ്രവർത്തിക്കില്ല എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ബഹു ഹൈക്കോടതിയുടെ സൂചന വിധിന്യായ പ്രകാരം) ഉത്തരവ് പുറപ്പെടുവിച്ചു. https://kerala.gov.in/assets/ckupload/4cf1d423-46d4-4382-8ef4-390910816c43_1723615856.pdf
സ്കൂളുകൾ ശനിയാഴ്ച്ച പ്രവർത്തിക്കില്ല