മുന്‍ ഗവര്‍ണ്ണറും സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ അനുസ്മരണ സമ്മേളനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 4ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി,ഡിസിസി ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുക്കും.
വക്കം പുരുഷോത്തമന്‍ അനുസ്മരണം ശനിയാഴ്ച (ആഗസ്റ്റ് 17)