വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ബോർഡ് ചെയർമാൻ വി. ശശികുമാറാണ് അഡീഷണൽ ലേബർ കമ്മീഷണറും ബോർഡ് സെക്രട്ടറിയുമായ കെ.എം. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ സംഭാവന തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടിക്ക് കൈമാറിയത്.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് 10 ലക്ഷം നൽകി