മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ് റീജിയൻ സമ്മേളനം ഇന്ന് (തിങ്കൾ )

Spread the love

ഡാളസ് : നോർത്ത് അമേരിക്ക ഭദ്രാസനം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്‌വെസ്റ് റീജിയൻ സമ്മേളനം ഓഗസ്റ്റ് 19 തിങ്കളാഴ്ച 7:30 PM CST സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു.ഇമ്മാനുവൽ MTC, ഹൂസ്റ്റൺ TX വികാരി റവ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകും.

ഏതെങ്കിലും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥനകൾ ദയവായി ഫോർവേഡ് ചെയ്യുക.
[email protected]

കൂടുതൽ വിവരങ്ങൾക്കു റവ. അലക്സ് വൈ.(പ്രസിഡൻ്റ്) ശ്രീ റോബിൻ ചേലഗിരി(സെക്രട്ടറി)
ശ്രീ സാം അലക്സ്(വൈസ് പ്രസിഡന്റ് ) ശ്രീമതി ഷെർലി സിലാസ്((ട്രഷറർ).

സൂം ഐഡി 991 060 2126
പാസ്‌കോഡ്1122

 

Author

Leave a Reply

Your email address will not be published. Required fields are marked *