ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ആഗസ്റ്റ് 13 ചൊവാഴ്ച സംഘടിപ്പിക്കുന്ന 535 മത് സമ്മേളനത്തില്‍ സമ്മേളനത്തില്‍ മലങ്കര…
Month: August 2024
ഹൂസ്റ്റണിൽ തോക്കുമായി കളിക്കുന്നതിനിടയിൽ ഒരു വീട്ടിലെ രണ്ടു കുട്ടികൾ വെടിയേറ്റു മരിച്ചു
ഹൂസ്റ്റൺ : ഹ്യൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ.ഒരാൾ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാൾ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി…
ഇന്ത്യൻ അമേരിക്കൻ താനേദാറിനു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
മിഷിഗൺ : വംശീയ രാഷ്ട്രീയത്തിൻ്റെ അടിയൊഴുക്ക് നിറഞ്ഞ ഒരു പ്രാഥമിക പോരാട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിൻ്റെ നോമിനേഷനിൽ…
രാഹുല്‍ ഗാന്ധി നിര്‍മ്മിക്കുന്ന നൂറുവീടുകളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണ ചുമതലയേറ്റെടുക്കും : രമേശ് ചെന്നിത്തല
വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി…
ഹൈദരാബാദില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഫെഡറല്‍ ബാങ്ക്
കൊച്ചി : രാജ്യത്തെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 50 വര്‍ഷം തികഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി…
വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം : രമേശ് ചെന്നിത്തല
വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട്…
പുനരധിവാസ പദ്ധതി നടത്തിപ്പ്:പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ.സുധാകരന്‍ എംപി
വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കാൻ…
ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭം മോദി ഭരണകൂടത്തിനും പാഠം : രമേശ് ചെന്നിത്തല
ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം…
സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17
സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17,…
ബുദ്ധദേവ് ഭട്ടാചാര്യയുടെ വേര്‍പാടില്‍ കേരള സര്‍ക്കാരിന് വേണ്ടിയും വ്യക്തിപരമായും അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍
സഖാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയാണ്. സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം…