വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സ്

ആറന്മുള ആസ്ഥാനമായുള്ള വാസ്തുവിദ്യാ ഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. അഗീകൃത…

തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും

തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് ഈ…

ശ്രീകാര്യം മേൽപ്പാലം യാഥാർത്ഥ്യമാകുന്നു

ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…

ശാസ്ത്രീയാവബോധവും പുരോഗമന ചിന്തയുമുള്ളവരായി വരുംതലമുറകളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ – മുഖ്യമന്ത്രി

ഇന്ന് അധ്യാപക ദിനം. ശാസ്ത്രീയാവബോധവും പുരോഗമന ചിന്തയുമുള്ളവരായി വരുംതലമുറകളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. അതിനാൽ കുട്ടികളുടെ വളർച്ചയെ, അതുവഴി സമൂഹത്തിന്റെ…

ബൈസൻവാലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ എം.ആർ. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ വളരെ ഗൗരവതരം : രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ശനിയാഴ്ച  ബൈസൻവാലിയിലെത്തും. വ്യാപകമായ റവന്യൂ ഭൂമി കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന ദേവികുളം താലൂക്കിലെ ബൈസൻവാലി ഗ്രാമ…

യൂത്ത് കോൺഗ്രസ്‌ മാർച്ചിലെ നരനായാട്ട് ,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നു

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു : ഓരോ അടിക്കും കണക്കുപറയിക്കും – രമേശ് ചെന്നിത്തല

തിരു :  നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു : ഓരോ അടിക്കും കണക്കുപറയിക്കും.രമേശ് ചെന്നിത്തല അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ…

ഓണക്കാലത്ത് സപ്‌ളൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ഓണക്കാലത്ത് സപ്‌ളൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…

തിരുവോണനാളിലെ എയിംസ് നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റിവെയ്ക്കണം : കെ.സി.വേണുഗോപാല്‍ എംപി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ നാളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റി…

പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി

തിരുവല്ല : അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം ഡോ.…