ഫെഡറല്‍ ബാങ്കിന്റെ പുതിയ എടിഎമ്മിന്റെ ഉദ്ഘാടനം  കോഴിക്കോട് ലുലുമാളില്‍

Spread the love

ഫെഡറല്‍ ബാങ്കിന്റെ പുതിയ എടിഎമ്മിന്റെ ഉദ്ഘാടനം  കോഴിക്കോട് ലുലുമാളില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ സി എഫ് ഒ  സതീഷ് കുറുപ്പത്ത് രാജഗോപാലന്‍ നിര്‍വഹിച്ചു. ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവി സുതീഷ് എ, റീജിയണല്‍ മേധാവി ജോസ്‌മോന്‍ പി ഡേവിഡ്, ബാങ്കിന്റെ പുതിയറ ബ്രാഞ്ച് മാനേജര്‍ ഷോബിന്‍ എ കെ, ലുലു ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍സമീപം.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *