സംസ്ഥാന വനിതാ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴെ നിലയിലാണ് ഉത്തര മേഖലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ – 0471-2377590. ഇ-മെയിൽ [email protected]. മധ്യമേഖലാ ഓഫീസ്: എറണാകുളം കോർപ്പറേഷൻ ബിൽഡിങ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി-18. ഫോൺ: 0484-2926019, ഇമെയിൽ: [email protected]. പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് 0471-2307589 നമ്പറിൽ ബന്ധപ്പെടാം.