വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണ് “കഥ ഇന്നു വരെ ” സെപ്റ്റംബര്‍ 20ാം തീയതി പടം തീയേറ്ററില്‍ എത്തുന്നു.…
Day: October 2, 2024
ലക്ഷ്യം എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമം : മുഖ്യമന്ത്രി
വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന്…
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
കെൽട്രോൺ സംരംഭം ഐ.എസ്. ആർ.ഒ സഹകരണത്തോടെ. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച (ഒക്ടോബർ 1) പ്രവർത്തനമാരംഭിക്കും.…
ബൈഡൻ ഭരണകൂടം ‘മൂന്നാം ലോക മഹായുദ്ധത്തിൻ്റെ വക്കിലേക്ക് നയിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
വിസ്കോൺസിൻ : മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ്റെ മിസൈൽ ആക്രമണം ഉപയോഗിച്ചു, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും…
മക്ആർതർ ഫെലോഷിപ്പ് ജീനിയസ് അവാർഡ് ഷൈലജ പൈക്കിനു
ന്യൂയോർക്ക് : പ്രമുഖ ചരിത്രകാരിയും സിൻസിനാറ്റി സർവകലാശാലയിലെ പ്രൊഫസറുമായ ഷൈലജ പൈക്കും ഈ വർഷത്തെ 22 മക്ആർതർ ഫെലോഷിപ്പ് സ്വീകർത്താക്കളുടെ ഗ്രൂപ്പിൽ…
മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റ് സത്യപ്രതിജ്ഞ ചെയ്തു, പാവങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം
മെക്‌സിക്കോ:മെക്‌സിക്കോയുടെ മെക്സിക്കോയുടെ 66-ാമത് പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു, രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റും റോമൻ കത്തോലിക്കാ രാജ്യത്ത്…
ഗാന്ധി ജയന്തി ആഘോഷം; കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 2ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ…
മുഖ്യമന്ത്രി അഭിമുഖം നല്‍കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര്‍ ആരൊക്കെ? – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനം. (01/10/2024) മുഖ്യമന്ത്രി അഭിമുഖം നല്‍കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര്‍ ആരൊക്കെ?…
കൈസണ്‍ പിആര്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനു വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഏജന്‍സി. ഇവര്‍ എങ്ങനെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി? : രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഭാഷ സംഘപരിവാറിന്റെ ഭാഷ ഇത് നിശ്ചയിക്കുന്നത് ബിജെപി നിര്‍ദേശാനുസരണം പിആര്‍ ഏജന്‍സി ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. ആ മുഖം…
മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ് : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കാട്ടാക്കടയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്; മുഖ്യമന്ത്രി…