വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

Spread the love

ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഒക്ടോബർ 8, 9 തീയതികളിൽ കേക്ക് നിർമ്മാണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600771, 04843548159.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *