സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം

Spread the love

വടക്കഞ്ചേരി: തയ്യൽ പരിശീലനം നേടിയിട്ടുള്ള വനിതകൾക്ക് ഇസാഫ് ഫൗണ്ടേഷൻ ജൂട്ട് ബാഗ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. തങ്കം ജംഗ്ഷനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ്റെ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 7, 8 തീയതികളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്, 9349701503

Author

Leave a Reply

Your email address will not be published. Required fields are marked *