എഡിജിപിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം : കെ.സുധാകരന്‍ എംപി

മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എഡിജിപി എം.ആര്‍.അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി…

ശുചിത്വ അവബോധം എല്ലാ വിഭാഗം ജനങ്ങളും പ്രാവർത്തികമാക്കണം : മന്ത്രി ഒ ആർ കേളു

1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാൻ തീരുമാനം. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന ശുചിത്വ അവബോധം ജീവിതത്തിൽ…

മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷ, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി…

മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് പാനല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കി; ഹര്‍ജിയിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

ന്യൂനപക്ഷ കമ്മീഷന്‍ ആലപ്പുഴ സിറ്റിംഗ് നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആലപ്പുഴ സിറ്റിംഗ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്നു. കമ്മീഷന്‍…

അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി

കലിഗ്രഫി കലയുടെ സാധ്യതകളിലേക്ക് വഴി തെളിച്ച് കൊച്ചിയിൽ അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സാംസ്‌കാരിക…

48-ാം മത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്റെ ‘ കാട്ടൂർകടവ് ’ ന്

അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ…

കാലാവസ്ഥ അറിയിപ്പ് : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 കാലാവസ്ഥ അറിയിപ്പ് നൽകി.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട്07/10/2024…

സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു : അനൂപ് ജേക്കബ്

സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്തതാക്കിയത് പ്രതിപക്ഷ അവകാശങ്ങളുടെ ലംഘനമാണ്. അത് ചോദ്യം ചെയ്തപ്പോള്‍ പ്രകോപനപരമായ മറുപടിയാണ്…

ചോദ്യോത്തര വേളയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത് : പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആദ്യ അവസരം ചോദ്യോത്തര വേളയാണ്.…

സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത് – മോന്‍സ് ജോസഫ്

സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത്. ഇത്രയധികം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയ കാലമുണ്ടായിട്ടില്ല.…