സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത്. ഇത്രയധികം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയ കാലമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളെ മതപരമായ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമത്തെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സര്‍ക്കാര്‍ മാന്യമായ നിലപാട് എടുക്കുന്നതിന് പകരം പ്രതിഷേധാര്‍ഹമായ സമീപനമാണ് സ്വീകരിച്ചത്.
സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത് – മോന്‍സ് ജോസഫ്