വാക്കൗട്ട് പ്രസംഗം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

എ.ഡി.ജി.പി- ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച വിഷയത്തില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട ആക്ഷേപത്തിലും മന്ത്രി മറുപടി നല്‍കിയില്ല. ആര്‍.എസ്.എസിനെ കുറിച്ചു മാത്രമാണ് പറഞ്ഞത്. വാ തുറന്നാല്‍ വര്‍ഗീയ വിഷം തുപ്പുന്ന ബി.ജെ.പി മന്ത്രിക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വിവാദമുണ്ടായപ്പോള്‍ മുക്കിയ ആളാണ് മന്ത്രി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മറുപടി പറായത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌ക്കരിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *