ആലുവ: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി കൂൺക്യഷി പരിശീലനം ഒക്ടോബർ 17ന് സംഘടിപ്പിക്കുന്നു. ആലുവ ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ് നടക്കുക. ഫോൺ; 9072600771, 04843548159.
Ajith V Raveendran