കൂനം പ്ലാക്കൽ പോൾസൺ (75)അന്തരിച്ചു

Spread the love

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ
തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്
അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത്.

ഭാര്യ :ലീല
മക്കൾ :ഡേവിഡ് (ഫ്ലോറിഡ)
തോംസൺ(കാനഡ)

മരുമക്കൾ: ജോയ്സ്,
:ബ്ലെസ്സി
സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ.

Author

Leave a Reply

Your email address will not be published. Required fields are marked *