രാജാരവിവർമ ഇൻട്രോഗ്യാലറി ഉദ്ഘാടനം

Spread the love

തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ശ്രീ ചിത്രാ ആർട്ട് ഗ്യാലറിയിൽ രാജാരവിവർമ്മ ഇൻട്രോ ഗ്യാലറിയുടെ ഉദ്ഘാടനം ഒക്ടോബർ 22ന് വൈകിട്ട് 3 മണിക്ക് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. രാജാരവിവർമ്മയുടെ അമൂല്യ പെയിന്റിംഗുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തികൊണ്ടും, അദ്ദേഹത്തിന്റെ ജീവിത ചരിത്രം പ്രതിപാദിച്ച്കൊണ്ടുമാണ് ഗ്യാലറി സ്ഥാപിച്ചിട്ടുള്ളത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *