ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലുപതിറ്റാണ്ട് കാലത്തെ…
Day: October 27, 2024
ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്ത വനിതാ നേതാവിനെ സംരക്ഷിക്കുന്നതോ സിപിഎമ്മിന്റെ സ്ത്രീ സുരക്ഷ? യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
സ്ത്രീ സുരക്ഷയേയും സംരക്ഷണത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം കണ്ണൂരില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസുള്ള വനിതാ നേതാവിനെ സംരക്ഷിക്കുകയാണെന്ന് യുഡിഎഫ്…
ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (27/10/2024) കൊച്ചി : പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണ്. പൂരം കലക്കിയതിനെ…
കത്തുപുറത്ത് വന്ന വിഷയം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കെ.സുധാകരന്‍ എംപി
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (27.10.24) കത്തുപുറത്ത് വന്ന വിഷയം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന്…
മില്ലറ്റ് ഉല്‍പ്പന്ന പ്രചാരണം, പിന്നോക്കവിഭാഗത്തിന് പോഷണം – മലയാളി സംരംഭത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് പുരസ്‌കാരം
മില്ലറ്റ് ഉല്‍പ്പന്ന പ്രചാരണം, പിന്നോക്കവിഭാഗത്തിന് പോഷണം . കൊച്ചി: കേന്ദ്ര കൃഷി വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്…