ആലപ്പുഴ: ചേർത്തല എൻ.എസ്.കോളേജിൽ റൂസ പ്രോജക്ട് ഉദ്ഘാടനം അന്താരാഷ്ട്ര സെമിനാർ ഹാളിൽ ഇന്ന് (28.10.2024) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് ആലപ്പുഴ വലിയകുളം ട്രാൻസിറ്റ് ഹോമിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. നാലുമണിക്ക് 100 ദിന കർമപരിപാടിയുടെ ഭാഗമായി കുന്നംപുറം ബസാർ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
റൂസ പ്രോജക്ട് എൻ.എസ്.കോളേജിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും