പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡല്‍ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഹോക്കി താരം പി ആര്‍…
Day: October 31, 2024
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ – മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി…
ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനം
സമാപന സമ്മേളനം
പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫിസുകളിലും ഇ-ഓഫീസ് സംവിധാനം
പദ്ധതി അവലോകന യോഗത്തിൽ തീരുമാനം. പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫീസുകളിലും 2025 മാർച്ച് 31ന് മുമ്പായി ഇ-ഓഫീസ് സംവിധാനം…
പരമേശ്വരൻ നായരുടെ നിര്യാണത്തിൽ കേരള ഹിന്ദു സൊസൈറ്റി അനുശോചിച്ചു
പരമേശ്വരൻ നായരുടെ നിര്യാണത്തിൽ കേരള ഹിന്ദു സൊസൈറ്റി അനുശോചിച്ചു. പൊതുദര്ശനവും സംസ്കാരവും നവംബർ 3നു ഡാളസിൽ ഡാളസ് (ടെക്സാസ്): ശ്രീ പരമേശ്വരൻ…
ടെക്സാസ് ഒക്കലഹോമ റീജിയൺ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ : ജീമോൻ റാന്നി
കിക്കോഫ് നടത്തി. പെയർലാൻഡ് : ചിക്കാഗോ സീറോ മലബാർ കാത്തലിക് രൂപതയുടെ കീഴിലുള്ള എട്ട് ഇടവകകളും ഒരു മിഷനും ചേരുന്ന ടെക്സാസ്…
ടെക്സസ്സിൽ ഏർലി വോട്ടിംഗ് നവംബർ 1 വെള്ളിയാഴ്ച അവസാനിക്കും
ഡാളസ് : ടെക്സസ്സിൽ ഒക്ടോബർ 21 നു ആരംഭിച്ച ഏർലി വോട്ടിംഗ് നവംബർ 1 വെള്ളിയാഴ്ച അവസാനിക്കുന്നു .മുൻ പ്രസിഡൻ്റ് ഡൊണാൾഡ്…
ട്രംപിനെ ‘ദൈവവചനത്തിനായുള്ള യോദ്ധാവ്’ എന്ന് വിശഷിപ്പിച് പ്ലാനോ പാസ്റ്റർ
പ്ലാനോ (ഡാളസ് ):ട്രംപിനെ ‘ദൈവവചനത്തിനായുള്ള യോദ്ധാവ്’ എന്ന് വിശഷിപ്പിച് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിനുവേണ്ടി പ്രാർത്ഥിക്കാൻ പ്ലാനോ മെഗാ…
നാവികസേനയ്ക്ക് പുതിയ അക്കോസ്റ്റിക് റിസര്‍ച്ച് കപ്പല്‍
നാവികസേനയ്ക്ക് പുതിയ അക്കോസ്റ്റിക് റിസര്‍ച്ച് കപ്പല്‍; ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സും നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയും…
കെപിസിസി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ ക്യാമ്പയിന് തുടക്കമായി: ഇന്ദിരാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്മരണം നടന്നു
ഇന്ദിരാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ…