സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു : അനൂപ് ജേക്കബ്

സര്‍ക്കാര്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്തതാക്കിയത് പ്രതിപക്ഷ അവകാശങ്ങളുടെ ലംഘനമാണ്. അത് ചോദ്യം ചെയ്തപ്പോള്‍ പ്രകോപനപരമായ മറുപടിയാണ്…

ചോദ്യോത്തര വേളയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത് : പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആദ്യ അവസരം ചോദ്യോത്തര വേളയാണ്.…

സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത് – മോന്‍സ് ജോസഫ്

സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങള്‍ തിരസ്‌ക്കരിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയത്. ഇത്രയധികം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയ കാലമുണ്ടായിട്ടില്ല.…

നിയമസഭ നടക്കരുതെന്ന് ആഗ്രഹിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായ മുഖ്യമന്ത്രി : വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത് (07/10/2024). നിയമസഭ നടക്കരുതെന്ന് ആഗ്രഹിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായ മുഖ്യമന്ത്രി; ചോദ്യങ്ങള്‍…

അറ്റ്ലാന്റാ ;ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ കാർമൽ മാർത്തോമ സെൻററിൽ വച്ച് നടന്നുവന്നിരുന്ന നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന പട്ടക്കാരുടെ വാർഷിക കുടുംബ സമ്മേളനം സമാപിച്ചു

ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് രജിസ്ട്രേഷനോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത് പ്രാരംഭ ആരാധനയ്ക്ക് നോർത്ത് ഈസ്റ്റ് റീജിയൻ റവ ഡോക്ടർ പ്രമോദ്…

അറിയിപ്പുകൾ-3

പോഷ് ആക്ട് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ടനുസരിച്ച് എല്ലാ…

കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും

പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ (Question Bank) തയ്യാറാക്കി…

കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടൺ പാൽ : മുഖ്യമന്ത്രി

കേരളത്തിൽ പ്രതിദിനം 25 ലക്ഷം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നൽകുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി…

പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും

പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ…

എക്സിറ്റ് പോൾ – ബി.ജെ.പിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിൻ്റെ സൂചനയെന്ന് രമേശ് ചെന്നിത്തല

തിരു : ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിൻ്റെ സൂചനകളെന്ന് പ്രവർത്തക സമിതി അംഗം…