ദേശീയപാതയില്‍ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ആതുരസേവന രംഗത്ത് നാടിന് മുതല്ക്കൂട്ടാകേണ്ടിയിരുന്ന കുട്ടികളാണ് ചെറുപ്രായത്തില്‍ വിട്ടുപിരിഞ്ഞത്. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം