കേരളത്തിന്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ 2025 ഫെബ്രുവരി 21,…
Day: December 7, 2024
വയനാട് പുനരധിവാസം: കര്‍ണ്ണാടക,തെലുങ്കാന സര്‍ക്കാരുകള്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന് കെ.സി.വേണുഗോപാല്‍
വയനാട് പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണ്ണാടക,തെലുങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍…
വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാരും റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.…
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ്…
എമ്മി അവാർഡു ജേതാവ് ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുമോദിച്ചു.സിജു വി ജോർജ്
ഡാളസ് : ;ഈ വർഷത്തെ സ്പെഷ്യൽ വാർത്താവിഭാഗത്തിൽ5 എമ്മി അവാർഡുകൾ കരസ്ഥമാക്കുകയെന്ന അസുലഭ നേട്ടത്തിന് അർഹനായ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ…
ഡോ. ദർശന ആർ. പട്ടേൽ കാലിഫോർണിയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
സാക്രമെൻ്റോ(കാലിഫോർണിയ)- കാലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ…
2020 ന് ശേഷം ആദ്യമായി മുട്ടയിട്ട് 74 കാരിയായ ആൽബട്രോസ്
അവായി-ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷി ഏകദേശം 74 വയസ്സുള്ളപ്പോൾ ഒരു മുട്ടയിട്ടു, ഇത് നാല് വർഷത്തിനിടെ ഇതാദ്യമാണെന്ന് യുഎസ്…
വൈദ്യുതി നിരക്ക് വര്‍ധന കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന് കെ സുധാകരന്‍ എംപി
വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വൈദ്യുതി…
സംസ്കൃതസർവ്വകലാശാലയിൽ സ്പോർട്സ് ട്രയൽസ് നടത്തും
1. സംസ്കൃതസർവ്വകലാശാലയിൽ സ്പോർട്സ് ട്രയൽസ് നടത്തും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നെറ്റ്ബോൾ, അത്‍ലറ്റിക്സ്, ഖൊ ഖൊ പുരുഷ-വനിതാ ടീമുകൾ രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ…