
കോയമ്പത്തൂരിൽ നടന്ന 62-ാംമത് ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ റോളർ ഹോക്കിയിൽ 62 വർഷങ്ങൾക്ക് ശേഷം ആദ്യമായി കേരളം ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടി. കേരളാ ടീമിലെ അംഗമായ ലുക്മാൻ പിതാവിനൊപ്പം ഇന്നലെ ഓഫീസിലെത്തിയിരുന്നു. ശബരിഗിരി ഇൻ്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ലുക്മാൻ. കേരള ടീമിന് അഭിനന്ദനങ്ങൾ.