തിരുവനന്തപുരം: ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ രാജിവെയ്ക്കണമെന്നും കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഖാർഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി…
Day: December 20, 2024
റിപ്പബ്ലിക് ദിനത്തില്‍ മണ്ഡലം തലത്തില്‍ ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍ നടത്തും : കെ.സുധാകരന് എംപി
* തലശേരിയില്‍ അമിത് ഷായുടെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം * അമിത് ഷാ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം…
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷം 26ന്
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഇന്ത്യ എന്ന ആശയം മുന്‍നിര്‍ത്തി ഡിസംബര്‍ 26ന് സംസ്ഥാന വ്യാപകമായി വിപുലമായ…
ദീര്‍ഘകാല കരാറിനുള്ള അനുമതി ജനങ്ങളെ പറ്റിക്കാനെന്ന് കെ സുധാകരന് എംപി
വൈദ്യുത ബോര്‍ഡില്‍ വൈദ്യുതി വാങ്ങുന്നതിന് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുവാന്‍ അനുമതി നല്‍കിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.…
അംബേദ്കറെ അപമാനിച്ച അമിത് ഷാക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയെന്ന് മാതൃു കുഴല്നാടന്
തിരുവനന്തപുരം : ഡോ.ബി.ആര്.അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റവും വലിയ രീതിയില്‍ അപമാനിച്ചിട്ട് അതിനെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ…
തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി
സംസ്ഥാനത്ത് തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ചേർന്ന കമ്മിറ്റി…
ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്ച മുതൽ തുക കിട്ടിത്തുടങ്ങും
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.…
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രു: 21, 22 തീയതികളിൽ
കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22…
വനം ഭേദഗതി ബിൽ- പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം
കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബർ 1-ലെ 3488-ാം നമ്പർ കേരള അസാധാരണ…
സപ്ലൈകോ ക്രിസ്തുമസ്- ന്യൂ ഇയർ ഫെയർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ സംഘടിപ്പിക്കും. ക്രിസ്തുമസ്- ന്യൂഇയർ ഫെയറുകളുടെ…