അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയുക, രാഹുല്‍ ഗാന്ധിക്കെതിരായ കള്ളക്കേസ് പിന്‍വലിക്കുക, കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം- തലശ്ശേരി ടൗണില്‍ ഉദ്ഘാടനം-ഇന്ന് വൈകുന്നേരം 5ന് -കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.