അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകൾ ഡൽഹിയിൽ – കെപിസിസിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും – രാവിലെ 8 മുതൽ -ശവസംസ്‌കാര ചടങ്ങുകള്‍ നേതാക്കള്‍ ഓണ്‍ലൈനായി വീക്ഷിക്കും – ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം അനുശോചനയോഗം.