വ്യവസായ മന്ത്രി കാര്യങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാതെ മുൻ വിധിയോടെയാണ് പ്രതികരിക്കുന്നത്. നായനാർ സർക്കാരിന്റെ കാലത്തു ശിവദാസമേനോൻ വൈദ്യുതി മന്ത്രിയായപ്പോൾ ഇറക്കിയ 07.12.90…
Month: December 2024
കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതി – രമേശ് ചെന്നിത്തല
കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ബി.ഒ.ടി കരാര്‍ 25 വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍…
മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന്…
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ ജനപ്രതിനിധി താനേദാർ അപലപിച്ചു
ഡെട്രോയിറ്റ് : അമേരിക്കൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ…
കാഷ് പട്ടേലിനെ ട്രംപ് നോമിനേറ്റ് ചെയ്തതിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ റേ രാജി പ്രഖ്യാപിച്ചു
വാഷിംഗ്‌ടൺ ഡി സി:നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ സ്ഥാനമൊഴിയും. എഫ്ബിഐ ടൗൺ…
കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കാലിഫോർണിയ : കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച്, കാലിഫോർണിയയിലെ കുറഞ്ഞത്…
പാലക്കാട് വിദ്യാര്‍ത്ഥികളുടെ മരണം : കെ.സുധാകരന്‍ എംപി അനുശോചിച്ചു
പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി…
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും പ്രക്ഷോഭം ആരംഭിക്കാന്‍ കെപിസിസി
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന് ഒരുമാസത്തെ സംഘടനാ പരിപാടികള്‍ക്ക് രൂപം…
ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.3 കോടിയുടെ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍…
ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശദിനം : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്ന് പ്രഖ്യാപിച്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി…