ന്യൂയോർക് : 2025 ജനുവരി മുതൽ ശരാശരി സോഷ്യൽ സെക്യൂരിറ്റി പേയ്‌മെൻ്റിൽ ഏകദേശം $ 50 വർദ്ധിപ്പിക്കുമെന്ന് ഏജൻസി വ്യാഴാഴ്ച പറഞ്ഞു.…
Year: 2024
വിഷ കൂൺ കഴിച്ച് ഒരു വയസുകാരൻ ഉൾപ്പെടെ കുടുംബത്തിലെ 11 പേർ ആശുപത്രിയിൽ
പെൻസിൽവാനിയ : അമിഷ് കുടുംബത്തിലെ 11 അംഗങ്ങളെ – ഒരു വയസ്സുകാരനുൾപ്പെടെ – വെള്ളിയാഴ്ച രാത്രി പെൻസിൽവാനിയയിൽ “വിഷകരമായ കൂൺ” കഴിച്ചതിനെ…
മിൽട്ടണിന് ശേഷം ഫ്ലോറിഡയിൽ വ്യാപകമായ ഗ്യാസ് ക്ഷാമം, സൗജന്യ ഗ്യാസ് വാഗ്ദാനം ചെയ്തു ഗവർണർ
തലഹാസി, ഫ്ലോറിഡ – മിൽട്ടൺ ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ സംസ്ഥാനം പാടുപെടുമ്പോൾ ഫ്ലോറിഡ സൗജന്യ ഗ്യാസ് വിതരണം ചെയ്യുന്നു. കൊടുങ്കാറ്റ് ബാധിച്ച…
Dr. Satheesh Kathula Receives The Daniel Blumenthal Award On Behalf Of AAPI
“It was a true privilege and honor to receive the Daniel Blumenthal Award on behalf of…
മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമഹ്ങളോട് റഞ്ഞത്. (13/10/2024) മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയുള്ള അന്വേഷണം സി.പി.എമ്മും…
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍
ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്,…
പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം : അടിയന്തിര പ്രമേയത്തില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാ നടപടിക്രമങ്ങളിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന്…
വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു : ആദ്യദിനംതന്നെ സഞ്ചാരികളുടെ ഒഴുക്ക്
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം ഇന്ന് ( ചൊവ്വാഴ്ച ) പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ്…
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
മനുഷ്യനെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന വികസനമാണ് വേണ്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ…
ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ
ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിൽ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി…