അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി

ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി…

സൗത്ത് കരോലിനയിൽ ഫ്രെഡി ഓവൻസിന്റെ വധ ശിക്ഷ നടപ്പാക്കി

സൗത്ത് കരോലിന:മാരകമായ കുത്തിവയ്പ്പുകൾക്ക് ആവശ്യമായ മരുന്നുകൾ ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്തതിനാൽ 13 വർഷത്തെ അപ്രതീക്ഷിത ഇടവേളയ്ക്ക് ശേഷം സംസ്ഥാനം വധശിക്ഷ പുനരാരംഭിച്ചതിനാൽ…

കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്ക് ഷിക്കാഗോയില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു

ഷിക്കാഗോ : കെ.പി.സി.സി. സെക്രട്ടറിയും, ഓണാട്ടുകര കോക്കനട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കറ്റാനം ഷാജിക്ക് ഷിക്കാഗോയിലെ കോണ്‍ഗ്രസ് അനുഭാവികളുടെയും, ഓഐസിസി യുടെ നേതൃത്വത്തിലും…

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 4-6 വരെ : ഫിന്നി രാജു ഹൂസ്റ്റൺ

ഹൂസ്റ്റൺ : ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 4-6 വരെ 4660 S. Sam Houston PKWY E,…

സിപിഐക്ക് പുല്ലുവില; അന്‍വറിനെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് എംഎം ഹസന്‍

സ്വര്‍ണ്ണക്കളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവായി മുഖ്യമന്ത്രി പരോക്ഷമായി ചിത്രീകരിച്ച പി.വി.അന്‍വര്‍ എംഎല്‍എയെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതും കേസെടുക്കാത്തതും എന്തുകൊണ്ടാണെന്ന്…

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം   :  സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖം. അതായിരുന്നു കവിയൂര്‍ പൊന്നമ്മ. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍…

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മനസ്സില്‍ അമ്മയെന്ന പദത്തിന്…

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

പ്രശസ്ത ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. അമ്മ വേഷങ്ങളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ…

പൊന്നാടയുടെ രൂപത്തില്‍ വന്ന അംഗികാരം : ലാലി ജോസഫ്

ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്‍ായിട്ടുണ്‍െങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്‍ാകും.…

Dr. Satheesh Kathula, President of AAPI, Honored with the President’s Lifetime Achievement Award, Presented by Sen. Joe Manchin

Dr. Satheesh Kathula, President of the American Association of Physicians of Indian Origin (AAPI) was honored…