ക്രമസമാധാനം തകര്‍ന്നു; ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ; സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. ക്രമസമാധാനം തകര്‍ന്നു; ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ; സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ…

നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം…

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ‘മലയാളം മിഷന്‍’ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സം‌യുക്തമായി…

ചേറ്റുകടവിൽ വർഗീസ് ലേക്ക് ലാന്റിൽ നിര്യാതനായി

ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത്…

ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ നിര്യാതനായി

അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്. മക്കൾ…

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി കേജരിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് കെ സുധാകരന്‍

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി. കേജരിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് കെ സുധാകരന്‍. തിരുവനന്തപുരം : മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും…

നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ…

ഖാദി ബോർഡിൽ ഇന്റേൺഷിപ്പ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇന്റർ ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ്…

ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്

ചിക്കാഗോ :  ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ചിക്കാഗോയിൽ കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിസ്കോൺസിനിലെ കോൺകോർഡിയ…

എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു

ഡാളസ് /മുളക്കുഴ : എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാളസ്…