ഒർലാൻഡോ(ഫ്ലോറിഡ) – ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ (OCOM) മാർച്ച് 10-ന് സെൻട്രൽ ഫ്ലോറിഡയിലെ ഏറ്റവും പുതിയ മെഡിക്കൽ സ്കൂൾ…
Year: 2024
ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു
വെർജീനിയ:2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു.…
വ്യാജ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ ട്രംപിനും കൂട്ടുപ്രതികൾക്കുമെതിരായ ആറ് കുറ്റങ്ങൾ ജോർജിയ ജഡ്ജി തള്ളി
ജോർജിയ:ജോർജിയ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ മുൻ പ്രസിഡൻ്റിനെതിരെയുള്ള നിരവധി ആരോപണങ്ങൾ ജഡ്ജി സ്കോട്ട് മക്കാഫി തള്ളിക്കളഞ്ഞു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ.…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് ചുമതല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ ഏകോപന ചുമതല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ഏല്പിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ്…
പുതുതലമുറ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് അസാപ് കേരള
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് അസാപ് കേരള പുതുതലമുറ കോഴ്സുകള്‍ സൗജന്യമായി പരിശീലിപ്പിക്കുന്നു. നിരവധി തൊഴില്‍ സാധ്യതകളുള്ള മറൈന്‍ സ്ട്രക്ച്ചറല്‍…
പ്രധാനമന്ത്രിക്ക് കാഴ്ചവയ്ക്കാന്‍ കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയെന്ന് എംഎം ഹസന്
ജയരാജന് റിക്രൂട്ടിംഗ് ഏജന്‍സി. പ്രധാനമന്ത്രി വരുമ്പോള്‍ കാഴ്ചവയ്ക്കാനായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുമെന്നു പെരുമ്പറ കൊട്ടിയവര്‍ക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയാണെന്ന്…
സംസ്ഥാനത്തെ ദന്തല്‍ മേഖലയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം
കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങള്‍. തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡല്‍ഹി എയിംസിലെ സെന്റര്‍ ഫോര്‍ ദന്തല്‍ എഡ്യൂക്കേഷന്‍…
യാര്‍ഡ്ലി പുതിയ ക്ലിയര്‍ ജെല്‍ ബാറുകളും ഷവര്‍ ജെല്‍ കളക്ഷനും അവതരിപ്പിച്ചു
കൊച്ചി: വിപ്രോ യാര്‍ഡ്ലി ലണ്ടന്‍, ഷവര്‍ ജെല്ലുകളുടെയും ക്ലിയര്‍ ജെല്‍ ബാറുകളുടെയും പുതിയ ശ്രേണി അവതരിപ്പിച്ചു. സ്പാ പോലെയുള്ള അനുഭവവും ഉറപ്പ്…
അച്ഛന്റെ പ്രായമുള്ള നൃത്താധ്യാപകനെ മുറിയിലിട്ട് മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. അച്ഛന്റെ പ്രായമുള്ള നൃത്താധ്യാപകനെ മുറിയിലിട്ട് മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; മോദിയേക്കാള്‍ വലിയ…
പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം : എംഎം ഹസന്
പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കെപിസിസി ഭാരവാഹികളുടെയും ഡിസിസി…