വാഷിംഗ്‌ടൺ/ മ്യൂണിച്ച് : കഴിഞ്ഞ ദശകത്തിൽ വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവാൽനി റഷ്യൻ ആർട്ടിക് സർക്കിളിലെ…
Year: 2024
എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന്…
ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
കൊച്ചി: പ്രാദേശിക ഉൽപന്നങ്ങളുടെ സമൃദ്ധി ദേശീയ വിപണിയിയിൽ സമന്വയിപ്പിച്ചുകൊണ്ട് ഊർജ്ജസ്വലമായ ദക്ഷിണേന്ത്യയ്ക്ക് സജീവ പ്രോത്സാഹനം ഒരുക്കുകയാണ് ഇ – വാണിജ്യ രംഗത്തെ…
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 20ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസിന്റെ ആഭിമുഖ്യത്തിൽ മുൻ…
മാധ്യമ പ്രവര്‍ത്തകരുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ക്രിക്കറ്റിനാകും : ടിനു യോഹന്നാന്‍
കൊച്ചി: ജോലിത്തിരക്കിനിടെ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളി ക്രിക്കറ്ററുമായ ടിനു യോഹന്നാന്‍.…
എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന്…
വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍…
ഉയര്‍ന്ന ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു : മന്ത്രി വീണാ ജോര്‍ജ്
നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം. തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ…
PYCD യുടെ ആഭിമുഖ്യത്തിൽ സമ്മാന വിതരണവും വർഷിപ്പ് നൈറ്റും
ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ നേതൃത്വത്തിൽ ഡാളസിലെ ഐപിസി ടാബർണക്കിൾ ചർച്ചിൽ വച്ച് വർഷിപ്പ് നൈറ്റും കൂടാതെ ഈ…
ജയില്‍ മോചിതനായ കര്‍ഷക നേതാവ് റോജര്‍ സെബാസ്റ്റ്യന് കോട്ടയം റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം
കോട്ടയം: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് അറസ്റ്റ് വരിക്കുകയും തുടര്‍ന്ന് ജയില്‍ മോചിതനായി ഞായറാഴ്ച (18.02.2024) ഉച്ചയ്ക്ക് ഒരുമണിക്ക് ശബരി എക്‌സ്പ്രസില്‍…