കൊളംബിയ:30 വർഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ച രണ്ട് കുട്ടികളുമായി തൻ്റെ കാർ തടാകത്തിലേക്ക് ഉരുട്ടിവിട്ടു കാറിനകത്ത് കുട്ടികൾ മുങ്ങിമരിക്കുന്നത് നോക്കിനിന്ന കേസിൽ…
Year: 2024
ക്യാപിറ്റോളിലെ സ്ത്രീകളുടെ ശുചിമുറികൾ ഉപയോഗിക്കാൻ ട്രാൻസ്‌ജെൻഡർ സ്ത്രീകളെ അനുവദിക്കില്ലെന്നു സ്പീക്കർ-
വാഷിംഗ്‌ടൺ ഡി സി :കാപ്പിറ്റോൾ, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികൾ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക്…
ജോർജിയയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൊലപെടുത്തിയ ഹൊസെ ഇബാരക്കിന് പരോളില്ലാതെ ജീവപര്യന്തം തടവ്
ഏഥൻസ്,(ജോർജിയ): ജോർജിയ സർവകലാശാല കാമ്പസിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിലെ അനധിക്രത കുടിയേറ്റക്കാരനായ പ്രതിയെ ബുധനാഴ്ച 10 കേസുകളിലും…
ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം
ബാഡ്മിന്റണ്‍ കളിക്കാരിയായ ബാലികയ്ക്ക് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂര്‍ മെഡിക്കല്‍…
കൂച്ച് ബെഹാർ ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാൻ രണ്ടിന് 71 റൺസെന്ന നിലയിൽ
ജയ്പൂര്‍ : കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 148 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ…
“ദത്തം” കലാപ്രദര്‍ശനം ആരംഭിച്ചു
തിരുവനന്തപുരം : പ്രശസ്ത കലാകാരന്‍ ബി ഡി ദത്തന്റെ ശിഷ്യന്മാരുടെ കലാപ്രദര്‍ശനമായ ദത്തം 2024ന്റെ മൂന്നാംപതിപ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു…
കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് പ്രൊജിലിറ്റി ടെക്‌നോളജീസുമായി കരാർ
കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പ്രൊജിലിറ്റി ടെക്നോളജീസിന് കരാര്‍ നല്‍കി. ആശയവിനിമയം,…
സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി…
കെഎഫ്‌സി ടേസ്റ്റ് ദി എപിക് ക്യാമ്പയ്‌നുമായി വിജയ് ദേവരകൊണ്ട
കൊച്ചി: ആക്ഷൻ താരം വിജയ് ദേവരകൊണ്ടയുമായി ചേർന്ന് ടേസ്റ്റ് ദി എപിക് പ്രചാരണവുമായി കെഎഫ്‌സി. കെഎഫ്‌സി മെനുവിൽ ഏറെ ആരാധകരുള്ള ഐക്കോണിക്ക്…
98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 98 വയസുകാരിയ്ക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം. നിലമ്പൂര്‍…