അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രീയദർശിനി സ്റ്റാൾ ഉത്ഘാടനം ജനുവരി 7

Spread the love

തിരുവനന്തപുരം : കേരള നിയമ സഭ സംഘടിപ്പിക്കുന്ന
അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രീയദർശിനി സ്റ്റാളിൻ്റെ ഉത്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് എം. വിൻസൻ്റ് എം.എൽ. എ ഉത്ഘാടനം ചെയ്യും

പ്രിയദർശിനി പബ്ലിക്കേഷൻ ന് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിക്കും.
ആദ്യ പുസ്തക കിറ്റ് പ്രിയദർശിനി പബ്ലിക്കേഷൻസ് അക്കാദമിക്ക് കൗൺസിൽ അംഗം ജോസഫ് ഏബ്രഹാം ആദ്യ പുസ്തക കിറ്റ് ഏറ്റുവാങ്ങും.
സെക്രട്ടറി ബിന്നി സാഹിതി ,സാഹിത്യ കൂട്ടായ്മ കോർഡിനേറ്റർ ഒറ്റശേഖരമംഗലം വിജയകുമാർ ,എന്നിവർ സംബന്ധിക്കും.

മുതിർന്ന രാഷ്ട്രീയ എഴുത്തുകാരുമായുള്ള സംവാദം ,ഓതർ സിഗ്നേറ്റർ കാമ്പയിൻ ,തുടങ്ങിയവ പ്രിയദർശിനി സ്റ്റാളിൽ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും അറിയിച്ചു.

സ്കൂൾ ,കോളജ് ,ഗ്രാമീണ ലൈബ്രററികൾക്ക് പ്രത്യേക ഴിവിൽ പുസ്തകങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

സെക്രട്ടറി
2025 ജനുവരി 6

Author

Leave a Reply

Your email address will not be published. Required fields are marked *