ബൂത്തുകളുടെയും പോളിംഗ് സ്‌റ്റേഷനുകളുടെയും പുനഃക്രമീകരണം; രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കുന്നതില്‍ വീഴ്ചസംഭവിച്ചു

സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളുടെ പുനഃക്രമീകരണം, പോളിംഗ് സ്റ്റേഷനുകളുടെ മാറ്റി സ്ഥാപിക്കല്‍ എന്നിവ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി രാഷ്ട്രീയപാര്‍ട്ടികളുടെ…