നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന് (ജനു 13നു)

Spread the love

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്
കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി നടത്തപ്പെടുന്നു

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളിൽ നിന്നുള്ള സീനിയർ സിറ്റിസൺ അംഗങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ റിട്ടയേർഡ് വികാരി ജനറൽ റവ ഷാം പി തോമസ് ആണ് വചനശുശ്രൂഷ നിർവഹിക്കുന്നത് .ഭദ്രാസന വെസ്റ്റ് റീജിയൻ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പാണ് മീറ്റിംഗ് ഹോസ്റ്റ് ചെയുന്നത് . ഈ പരിപാടിയിൽ എല്ലാ സീനിയർ സിറ്റിസൺസ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ZOOM ID:880 3988, PASSCODE:prayer

Author

Leave a Reply

Your email address will not be published. Required fields are marked *