സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. ഒഴിവുകൾ; അപേക്ഷകൾ 15 വരെ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേഷ ക്ഷണിച്ചു. ഓപ്പൺ / പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങളിലാണ് ഒഴിവുകൾ.…