ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേഷ ക്ഷണിച്ചു. ഓപ്പൺ / പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075
—