പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസിനെ മുഖ്യമന്ത്രി സന്ദർശിച്ച് സൗഖ്യം ആരായുകയും മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി സർക്കാരിന്റെ ശ്രദ്ധയും പിന്തുണയും അറിയിക്കുകയും ചെയ്തു. ഉമ തോമസിന്റെ ആരോഗ്യനിലയിൽ ഉണ്ടായ പുരോഗതി നാടിനാകെ സന്തോഷം പകരുന്ന കാര്യമാണ്. എത്രയും വേഗം പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസിനെ മുഖ്യമന്ത്രി സന്ദർശിച്ചു