അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ നിര്യാതയായി

Spread the love

ഒക്കലഹോമ : വാഴൂർ കിളിയൻ തൊട്ടിയിൽ പരേതനായ പാസ്റ്റർ ടി. സി. ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ (88) ഒക്കലഹോമയിൽ നിര്യാതയായി. മക്കൾ: ചെറിയാൻ കെ.ചെറിയാൻ (രാജൻ -USA), പാസ്റ്റർ ജോൺ കെ. ചെറിയാൻ (വാഴൂർ). മരുമക്കൾ : അന്ന ചെറിയാൻ, എബിമോൾ ജോൺ. കൊച്ചുമക്കൾ : നിസ്സി, നെൽസൺ, സോളമൻ, സെഫിൻ, ഫേബ ചെറിയാൻ, ഇമ്മാനുവേൽ കെ. ജോൺ, ഐൻസ് ഷെറി. ജോൺ, ഇമ്‌നാ ജോൺ .

തലപ്പാടി കുറ്റിക്കാട്ടു പടിഞ്ഞാറേക്കര കുടുംബാംഗമാണ്. സംസ്കാര ശുശ്രുഷകൾ ഒക്കലഹോമ ഐ.പി.സി ഹെബ്രോൻ സഭയുടെ ചുമതലയിൽ ഫെബ്രുവരി 2- ശനിയാഴ്ച നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

Author

Leave a Reply

Your email address will not be published. Required fields are marked *