പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ജനുവരി 28ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ രാവിലെ 10നും മേപ്പാടിയില്‍ വൈകുന്നേരം…
Month: January 2025
പി.വി അന്‍വര്‍ മാപ്പ് പറഞ്ഞത് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയും ഉപജാപകസംഘവുമാണ് ആരോപണത്തിന് പിന്നിലെന്ന് തെളിഞ്ഞു : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവ് സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (13/01/2025). പി.വി അന്‍വര്‍ മാപ്പ് പറഞ്ഞത് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയും ഉപജാപകസംഘവുമാണ്…
പത്തനംതിട്ട കൂട്ടബലാത്സംഗം:ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം (13.1.25). …
യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ജനു 27 മുതല്‍ : എംഎം ഹസന്‍
വനം നിയമഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍…
വിമൻസ് അണ്ടർ 19 ഏകദിനം : രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം
നാഗ്പൂർ: വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം, 50 ഓവറിൽ,…
കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണം : മാര്‍ ജോസ് പുളിക്കല്‍
പൊടിമറ്റം : സമൂഹത്തിൽ കാരുണ്യത്തിന്റെ സാന്നിധ്യമായി കുടുംബ ബന്ധങ്ങള്‍ ആത്മീയതയില്‍ ഊഷ്മളമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ്…
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. ഒഴിവുകൾ; അപേക്ഷകൾ 15 വരെ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേഷ ക്ഷണിച്ചു. ഓപ്പൺ / പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങളിലാണ് ഒഴിവുകൾ.…
സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ
സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ,…
സ്റ്റഡി ഇൻ കേരള’ പ്രീ കോൺക്ലേവ് ജനുവരി 13
കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി…
പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത് – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (12/01/2025). പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്; അന്വേഷണത്തിന് വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള…