2025 ജനുവരി 29 – ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ,…
Month: January 2025
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം
മദ്യനിര്‍മ്മാണശാലയ്ക്ക് സിപിഐ കൂട്ടുനില്‍ക്കുമെന്ന് കരുതിയില്ല. മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞത്. എന്നാല്‍ ഷാപ്പുകളുടെ എണ്ണം…
സൗജന്യ തൊഴിൽ പരിശീലനം
വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ചക്കയിൽ നിന്നുള്ള മൂല്യ വർധിത ഉൽപന്നങ്ങളിൽ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4നു തങ്കം ജംഗ്ഷനു…
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടന്നു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍…
സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും : മന്ത്രി വീണാ ജോര്‍ജ്
രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല. അശ്വമേധം 6.0: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന്…
ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്യൂര്‍ ഇവി
ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്യൂര്‍ ഇവി ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജി…
പിണറായി വിജയന്റേത് അന്നം മുടക്കി സര്‍ക്കാര്‍ : എം.ലിജു
പാവപ്പെട്ടവന്റെ അന്നം മുടക്കിയ ജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു…
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ജനുവരി 30ന് കെപിസിസിയില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും…
മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 28വരെ
ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാനും കോണ്‍ഗ്രസിന്റെ ബഹുജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ…
സൗത്ത് ഇന്ത്യൻ ബാങ്കിന് 96 വയസ്; ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96-ാം വാർഷികത്തോടനുബന്ധിച്ച് ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു. ക്യാംപെയിൻ…