Malayalam Christian News
ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വികാരി ജനറൽമാറായി ബഹുമാനപ്പെട്ട റവ.ഡോ.സാംസൺ എം.ജേക്കബ് , റവ ഡാനിയേൽ തോമസ് എന്നി വൈദികർ നിയമിതനായി . ഇന്നലെ ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് പുതിയ വികാരി ജനറാൾ തിരഞ്ഞെടുത്തത്.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.