മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അദ്ദേഹത്തിന്റെ വടകരയിലെ വീട്ടിലെത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത്, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ എന്നിവര്‍ സമീപം.