ആശ വര്‍ക്കര്‍മാര്‍ കേന്ദ്രത്തിന് എതിരെയാണ് സമരം ചെയ്യേണ്ടതെങ്കില്‍ ഹരിയാനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സി.ഐ.ടി.യു സമരം ചെയ്തത് എന്തിന്? 2007-11 കാലയളവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കിയില്ല; സി.ഐ.ടി.യു നേതാവ് സ്ത്രീകളെ അപമാനിച്ചതില്‍
ആരോഗ്യമന്ത്രിക്ക് ഒരു വിഷമവും പ്രതിഷേധവുമില്ല; സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ കിങ്കരനെ പോലെ; മുഖ്യമന്ത്രിയും മന്ത്രിമാരും അനുവദിച്ച സമയത്തില്‍ കൂടുതല്‍ സംസാരിച്ചാല്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും.