വനിതകൾക്ക് തൊഴിൽ പരിശീലനം

Spread the love

കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി മാർച്ച് 11ന് ഹെൽത്തി ഡ്രിങ്ക്സ്, സ്ക്വാഷ് എന്നിവയിലും മാർച്ച് 17, 18 തീയതികളിൽ അഡ്വാൻസ്ഡ് ബേക്കറി ഉൽപന്നങ്ങളിലും പരിശീലനം നൽകുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600771, 04843548159

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *