കെ.ബി ജയചന്ദ്രന്‍ പകര്‍ത്തിയ വാര്‍ത്താ ചിത്രം.
കേരളത്തിലെ ഓരോ കുടുംബത്തെയും ചേര്‍ത്തു പിടിച്ച ഒരു തൊഴില്‍ മേഖലയെ, അവിടെ അഹോരാത്രം പണിയെടുക്കുന്ന അമ്മമാരെയും സഹോദരിമാരെയും വെയിലത്തും മഴയത്തും നിര്‍ത്തിയിട്ട് എന്തു വനിതാ ദിനം?
കെ.ബി ജയചന്ദ്രന്‍ പകര്‍ത്തിയ വാര്‍ത്താ ചിത്രം.
#women’sday
#AshaWorkers